Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

23 May 2025 13:55 IST

Arun das

Share News :

എങ്കക്കാട് ചെറു പാറ രാമകൃഷ്ണൻ നായരുടേയും, പുത്തൻ വീട്ടിൽ സരസ്വതി അമ്മയുടേയും മകൻ അജയ് കുമാർ (57) അന്തരിച്ചു.ഭാര്യ - സീമ, മക്കൾ അദിതി. ജാൻവി.സഹോദരങ്ങൾ വിപിൻ ചന്ദ്രൻ അനിൽകുമാർ,സുനിൽ കുമാർ, പ്രദീപ് കുമാർ, സനൽകുമാർ. മൃതദേഹം നാളെ(24.5) രാവിലെ 7 മണിക്ക് എങ്കക്കാട് വസതിയിൽ നിന്ന് എടുക്കും.സംസ്കാരം രാവിലെ 10 ന് ചാവക്കാട് ഒരുമനയൂർ വീട്ടിൽ നടക്കും.

Follow us on :

More in Related News