Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എസ്.സി.റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്സിൽ രണ്ടാം റാങ്ക്:നാടിന്‌ അഭിമാനമായി കെ.ജെ.അക്ഷിത...

09 Aug 2025 00:17 IST

MUKUNDAN

Share News :

ചാവക്കാട്:കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ നിന്നും എം.എസ്.സി. റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്സിൽ രണ്ടാം റാങ്ക് നേടി നാടിന്‌ അഭിമാനമായി കെ.ജെ.അക്ഷിത.ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന കളവൂർ ജനാർദ്ദനൻ,രത്ന ദമ്പതികളുടെ മകളാണ് ഈ മിടുക്കി കുട്ടി.


Follow us on :

More in Related News