Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 19:37 IST
Share News :
മുക്കം: ദയാപുരം വിമിന്‍സ് കോളേജില്‍ ഫിസിക്സ് അസിസ്റ്റന്‍റ് പ്രഫസർ (ഫുൾ ടൈം / പാർട്ട് ടൈം) ഒഴിവുണ്ട്. ആഗസ്റ്റ് 5 , ചൊവ്വാഴ്ച രാവിലെ 9.00-ന് അഭിമുഖം നടക്കും. പിജിയും നാഷണൽ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. വിവരങ്ങൾക്ക് 8943775378, 8589979965
Follow us on :
Tags:
More in Related News
Please select your location.