Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 20:45 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ പി.ജി. പ്രവേശനത്തിന് എം.എസ്.സി മാത്തമാറ്റിക്‌സില്‍ അഞ്ച് ഒഴിവും (ഇ ഡബ്ല്യു യു എസ്-ഒന്ന്, എസ്.സി മൂന്ന്, എസ്.ടി ഒന്ന്), എം.എ ഇംഗ്ലീഷില്‍ മൂന്ന് ഒഴിവുകളും (എസ്.സി-രണ്ട്, എസ്.ടി-ഒന്ന്) ഉണ്ട്. യൂണിവേഴ്‌സിറ്റിയില്‍ ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് എട്ടിന് മുന്‍പ് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0483 2955100, 9207630507.
Follow us on :
Tags:
More in Related News
Please select your location.