Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്

11 Aug 2025 20:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:വിളയാട്ടൂർ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് നടന്നു. തുറയൂർ ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.എം. രാമദാസ്  ക്ലാസെടുത്തു പി ടി എ പ്രസിഡണ്ട് എൻ.സി.ബിജു അധ്യക്ഷത വഹിച്ചു.

എസ് എം സി ചെയർമാൻ ജയകൃഷ്ണൻ ശ്രീനിലയം സംസാരിച്ചു. ഹെഡ്മിസ്ട്രസ് റോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.എം.ദിലിത്ത് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News