Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമീർ പൈമ്പാല പുറത്ത് ( തേവുങ്ങൽ) നിര്യാതനായി.

22 Jun 2025 13:00 IST

UNNICHEKKU .M

Share News :

  

മുക്കം:ചേന്ദമങ്ങല്ലൂർ തേവുങ്ങൽ ഫാത്തിമയുടെ മകൻ സമീർ തേവുങ്ങൽ (പൈമ്പാല പുറത്ത് ) (44) നിര്യാതനായി.ഭാര്യ:

ജസീറ ബാനു (കടലുണ്ടി ).പരേതയായ ഷംന .

മയ്യിത്ത് നമസ്ക്കാരം ഇന്ന് ( ഞായർ ) ഉച്ചക്ക് ഒരു മണിക്ക് ചേന്ദമംഗല്ലൂർ ഒതയമം ജുമ മസ്ജിദിൽ.

ചിത്രം : സമീർ.

Follow us on :

More in Related News