Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന പുതുവീട്ടിൽ സെയ്തു മുഹമ്മദ് അന്തരിച്ചു

10 Aug 2025 21:15 IST

MUKUNDAN

Share News :

ചാവക്കാട്:കടപുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന പരേതനായ ഇബ്രാഹിംകുട്ടി മകൻ പുതുവീട്ടിൽ സെയ്തു മുഹമ്മദ്(70 )അന്തരിച്ചു.ഭാര്യമാർ:ജമീല,പരേതയായ ഫാത്തിമ്മ.മക്കൾ:മുനീർ,റസീന,ഷക്കീല,ഷഹീർ,ഷമീർ.മരുമക്കൾ:ഫൗസിയ,ഷാജഹാൻ.ഖബറടക്കം റഹ്മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News