Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിൽ മൊയ്‌തു (27 ) അന്തരിച്ചു

08 Jan 2026 21:55 IST

NewsDelivery

Share News :

കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെ എം ന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു, കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫ എന്നിവരുടെ ചെറുമകനുമായ സാഹിൽ മൊയ്‌തു (27 ) അന്തരിച്ചു.

മാതാവ് ഡോ. ആയിഷ നസ്രീൻ, സഹോദരിമാർ ആമിന യാസ്മിൻ, സന മറിയം. സഹോദരി ഭർത്താവ് :ഹുസൈൻ ബാബു നാലകത്ത്. ഡോ. കെ.എം മെഹബൂബ്, ഡോ.കെ.എം ആഷിഖ് എന്നിവർ  പിതൃസഹോദരന്മാർ ആണ്. ഖബറടക്കം വെള്ളിയാഴ്ച വൈകുനേരം 3 മണിക്ക് കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിൽ.

Follow us on :

More in Related News