Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ട. കെഎസ്‌ആർടിസി ജീവനക്കാരൻ കുമ്പങ്കല്ല്‌ പെരുനിലത്ത്‌ പി കെ ഷാഹുൽ ഹമീദ്‌ (73) അന്തരിച്ചു

29 Dec 2024 11:46 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ :റിട്ട. കെഎസ്‌ആർടിസി ജീവനക്കാരൻ കുമ്പങ്കല്ല്‌ പെരുനിലത്ത്‌ പി കെ ഷാഹുൽ ഹമീദ്‌ (73) അന്തരിച്ചു. സംസ്‌സാരം ഞായർ പകൽ ഒന്നിന്‌ കാരിക്കോട്‌ നൈനാര്‌ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ടി എസ്‌ സുഹറ (റിട്ട. എആർ ഓഫീസ്‌ ഓഡിറ്റർ). മക്കൾ: ഫിറോസ്‌ ഷാഹുൽ (പിഡിലൈറ്റ്‌ മുംബൈ), അൽഫിയ ഹാഷുൽ ഹമീദ്‌ (മാനേജർ ബാങ്ക്‌ ഓഫ്‌ ബെറൊഡ തൊടുപുഴ). മരുമകൻ: ബാബ ഫക്രുദ്ദീൻ അലി (മാനേജർ ബാങ്ക്‌ ഓഫ്‌ ബെറൊഡ കോഴിക്കോട്‌.

Follow us on :

More in Related News