Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൊച്ചാട് ചാത്തോത്ത് താഴ പുറ്റങ്ങൽ രവീന്ദ്രൻ നിര്യാതനായി

05 Mar 2025 13:14 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:നൊച്ചാട് ചാത്തോത്ത് താഴ പുറ്റങ്ങൽ രവീന്ദ്രൻ ( 62 )നിര്യാതനായി.( സി.പി.ഐ (എം)ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് മെമ്പർ).ഭാര്യ: ബാവ .മകൻ: ഹൃതിൻ ദേവ് (എം.ഡിറ്റ് പോളിടെക്നിക് വിദ്യാർത്ഥി). മാതാവ് :കല്യാണി. പിതാവ്: പരേതനായ പാച്ചർ.സഹോദരങ്ങൾ: പ്രമീള (കായണ്ണ),രമേശൻ, രമ(വാളൂർ) മനോജൻ.

Follow us on :

Tags:

More in Related News