Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുക്കം- 25 മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

20 Jan 2025 21:24 IST

UNNICHEKKU .M

Share News :


മുക്കം: പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്ലസ് വൺ പ്ലസ്ടു വിദ്യാർത്ഥികൾക്ക് എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.എം എം ഒ കമ്മിറ്റി പ്രസിഡൻറ് വി.മരക്കാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്ററും കൗൺസലിംഗ് വിദഗ്ധനുമായ പി നൂറുൽ അമീർ ക്ലാസ്സെടുത്തു. .പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു. ഹെന്ന ഫാത്തിമ സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News