Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 18:52 IST
Share News :
പേരകം:ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു.ക്ഷേത്രം മേൽശാന്തി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരം കൊണ്ട് മഹാഗണപതിഹവനവും,തുടർന്ന് ക്ഷേത്രസംരക്ഷണ സമിതി സനാതന ധർമ്മ പാഠശാല സംസ്ഥന കൺവിനർ ഡോ.നടേശന്റെ രാമായണ പ്രഭാഷണവും നടന്നു.ഉച്ചയ്ക്ക് ആയിരത്തോളം ഭക്തജനങ്ങൾ അന്നദാനത്തിൽ പങ്കെടുത്തു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട്,ദേവസ്വം സെക്രട്ടറി ശശി ആനക്കോട്ടിൽ,ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ,സോമനാഥൻ കടേങ്കര,ദാസൻ കോങ്കണ്ടത്ത്,ചന്ദ്രൻ വടാശ്ശേരി,എ.വേലായുധകുമാർ,ജയപ്രകാശൻ,എം.കെ.രാജൻ,ഇ.വി.ശശി,ഗിരിഷ്,ബാബു പുന്ന,ഷനിൽ,സുകുമാരൻ,ശിവരാമൻ,സുദേവ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.