Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 22:07 IST
Share News :
വെള്ളൂർ: റിട്ടേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ കാരിക്കോട് വെളുത്തേടത്തുപ്പറമ്പിൽ വി.ടി മാത്യൂ (81) നിര്യാതനായി. ഭാര്യ -ഏലിയാമ്മ( കുമളി ചിറയിൽ പുത്തൻപുരയിൽ കുടുംബാംഗം). മക്കൾ - സനിൽ, അനിൽ, റെനിൽ. മരുമക്കൾ - ജിൻസി ( വയനാട് നടവയൽ മേത്താനത്ത് കുടുംബാംഗം), മഞ്ജു (മാറിക പാലത്തിനടിയിൽ കുടുംബാംഗം), ലിൻസി ( പിറവം ചാരുവിലായിൽ കുടുംബാംഗം). സംസ്കാരം ഫെബ്രുവരി 2 തിങ്കളാഴ്ച വൈകിട്ട് 3ന് വെള്ളൂർ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.