Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരശ്ശേരി മീത്തൽ വേലായുധൻ പണിക്കർ നിര്യാതനായി

22 Sep 2025 09:55 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട് : പരശ്ശേരി മീത്തൽ വേലായുധൻ പണിക്കർ (87) നിര്യാതനായി. ഭാര്യ :പരേതയായ ദാക്ഷായണി.മക്കൾ :സദാനന്ദൻ (ദുബായ്),സുജാത ,രാമചന്ദ്രൻ,

പ്രീത,ഉണ്ണികൃഷ്ണൻ,സജിത. മരുമക്കൾ :ഷൈനി (വട്ടോളി ),പരേതനായ ഗണേഷ് (കണ്ണാടിപറമ്പ്),നൈന ( കതിരൂർ), പരേതനായ മോഹനൻ ( ലോകനാർകാവ് ), രമ്യ (എടക്കര), സുരേഷ് ബാബു (പുറക്കാട്).

Follow us on :

Tags:

More in Related News