Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ തൈക്കടവിൽ കറുപ്പും വീട്ടിൽ അബ്ദു അന്തരിച്ചു

10 May 2026 20:22 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ തൈക്കടവിൽ കറുപ്പും വീട്ടിൽ അബ്ദു(78)അന്തരിച്ചു.ഭാര്യ:സുഹറ.മക്കൾ:ഷൈനൂജ്,ഷമീർ,ഷിഹാസ്,സുഹൈൽ,സുമയ്യ.മരുമക്കൾ:അഫ്സൽ,ഷംസിയ,തസ്നി,ലുബ്ന,ഷഹനാസ്.ഖബറടക്കം തൈക്കടവ് പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News