Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി തൂണിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് താഴെ വീണ ലൈൻമാന് ദാരുണാന്ത്യം.

03 Oct 2026 21:50 IST

santhosh sharma.v

Share News :

കോട്ടയം : വൈദ്യുതി തൂണിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് താഴെ വീണ ലൈൻമാൻ മരിച്ചു. കുറവിലങ്ങാട് കെ എസ്ഇബി സെക്ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ഷോക്കേറ്റ് താഴെ വീണ വിനോദിനെ ഉടൻ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുപ്പണിക്കിടെ വൈദ്യുതി പ്രവാഹം എങ്ങിനെ ഉണ്ടായി എന്നത് വ്യക്തമല്ല.സംഭവത്തിൽ കെ എസ്ഇബി അന്വേഷണം ആരംഭിച്ചു.


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News