Sat Jun 14, 2025 11:53 AM 1ST
Location
Sign In
07 Jul 2024 12:31 IST
Share News :
വടക്കേക്കാട്:കല്ലൂർ പള്ളിയുടെ വടക്ക് താമസിക്കുന്ന
പരേതനായ ആലത്തയിൽ മൊയതു മകൻ വലിയവീട്ടിൽ നൗഷാദ്(49)അന്തരിച്ചു.ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വീഡിയോ എഡിറ്റർ,ഫോട്ടോഗ്രാഫറായി ദീർഘകാലം പ്രവാസിയായിരുന്ന നൗഷാദ് നാട്ടിൽ തിരിച്ചെത്തി.വടക്കേക്കാട് സെൻ്ററിൽ ഫോൺ ഹൗസ്,മുഹ്സിനാസ് കളക്ഷൻ എന്നീ സ്ഥാപനങ്ങൾ നടത്തിവരുകയായിരുന്നു.തിരുവളയന്നുർ ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റ്, മുസ്ലിം ലീഗ് വടക്കേക്കാട് കമ്മിറ്റി ജനറൽ സെക്രടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.ഖബറടക്കം ഇന്ന് 5 മണിക്ക് കല്ലൂർ പളളി ഖബർസ്ഥാനിൽ.ഉമ്മ:കുഞ്ഞിമു.ഭാര്യ:ഫസലിയ.മക്കൾ:നൗഫൽ,നിഹാൽ.സഹോദരങ്ങൾ:ഷാഫി,നിസാർ.
Follow us on :
Tags:
More in Related News
Please select your location.