Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുശോചനം രേഖപ്പെടുത്തി.

26 Apr 2025 10:20 IST

UNNICHEKKU .M

Share News :

മുക്കം:ജമ്മു - കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കുപറ്റിയവരുടെ പേരിൽ അഗാധമായ ദു:ഖവും അനുശോചനവും മുക്കം നഗരസഭ കൗൺസിൽ യോഗം രേഖപ്പെടുത്തി. ഭികരരുടെ ഈ പൈശാചിക അക്രമത്തിൽ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നഗരസഭ ചെയർമാൻ പി-ടി. ബാബു പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി ,വി കുഞ്ഞൻ, റുബീന കെ.കെ, പ്രജിത പ്രദിപ്, മജീദ് ബാബു, ഇ സത്യനാരായണൻ കക്ഷി നേതാക്കളായ വേണുഗേലൻ എം ടി, എം മധു, ഗഫൂർ കലൂരുട്ടി, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

Follow us on :