Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ നിര്യാതനായി.

25 Nov 2024 21:36 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) നിര്യാതനായി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൊഴുക്കല്ലൂർ കെ.ജി.എം.

എസ്. യു.പി.സ്ക്കൂൾ അധ്യാപകനും എൻ.സി.പി.മേപ്പയൂർ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു.ഭാര്യ :കുഞ്ഞാമി. മക്കൾ:അബ്ദുൽ കരിം (ഹെഡ്മാസ്റ്റർ കാരയാട് എ എൽ.പി സ്കൂൾ), അയ്ജാസ് റഫീക്ക് (ആലത്തിയൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ തിരൂർ), അഷീന (മണിയൂർ). മരുമക്കൾ: ഷബാന (ഹെഡ് ടീച്ചർ നിടുംമ്പൊയിൽ എംഎൽ.പി.സ്ക്കൂൾ),സുമിന (പുളിയഞ്ചേരി സൗത്ത് എൽ.പി സ്ക്കൂൾ), റിയാസ് (അധ്യാപകൻ എം.യു.എച്ച്.എസ്എസ്. ഊരകം വേങ്ങര). സഹോദരങ്ങൾ: കുഞ്ഞയിഷ ,കുഞ്ഞാമി പരേതരായ അമ്മത്, കദീശ.

Follow us on :

Tags:

More in Related News