Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവിലകണ്ടി നാരായണി നിര്യാതയായി.

30 May 2025 22:13 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കൈതക്കൽ പുറ്റാട് മാവിലകണ്ടി നാരായണി ( 82) നിര്യാതയായി. ഭർത്താവ്: പരേതനായ മാവിലകണ്ടി കണാരൻ. മക്കൾ: സരോജ,എം. കെ. പ്രകാശൻ (ഖത്തർ),എം.കെ.ദിനേശൻ (നൊച്ചാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി),എം.കെ. മനോജൻ (ഖത്തർ), പ്രസന്ന. മരുമക്കൾ: ബാലൻ (മരുതേരി), ഷിജി ( പശുക്കടവ്),രജിഷ(കല്ലാച്ചി), 

റിൻസി (മുയിപ്പോത്ത്, അധ്യാപിക, എം എൽ പി സ്കൂൾ മരുതേരി), രാജേഷ് ( ഉള്ളൂർകടവ്).

സഹോദരങ്ങൾ: ചെക്കോട്ടി, ജാനകി. ,

Follow us on :

Tags:

More in Related News