Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്യാണി നിര്യാതയായി

03 Jul 2025 20:56 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളപറമ്പിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ കല്യാണി ( 85 ) നിര്യാതയായി. മക്കൾ :അശോകൻ, 

ചന്ദ്രൻ.മരുമക്കൾ: ഗീത, ഷിൽജ.

സഹോദരങ്ങൾ: പൊയിലിൽ നാരായണൻ(മേപ്പയ്യൂർ ) ,നാരായണി തിരുവങ്ങായൂർ ) ,പരേതയായ യശോദ (മേപ്പയ്യൂർ ).

Follow us on :

Tags:

More in Related News