Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ദത്ത് മൊയ്തീൻ നിര്യാതനായി

14 Jul 2025 12:33 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കൊഴുക്കല്ലൂർ എടവത്ത്കണ്ടി താമസിക്കും മന്ദത്ത് മൊയ്തീൻ (78) നിര്യാതനായി.ഭാര്യ :ആസ്യ.മകൻ :മുഹമ്മദ് മന്ദത്ത്(ദിയ ഗോൾഡ്).മരുമകൾ :ഷമീമ.

സഹോദരങ്ങൾ:മന്ദത്ത് അമ്മത്, എടത്താമരശ്ശേരി ആമിന,

പരേതനായ മന്ദത്ത് ഇബ്രാഹിം.


Follow us on :

Tags:

More in Related News