Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലക്ഷ്മി അമ്മ നിര്യാതയായി

24 Jul 2025 17:22 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: ചേനോളിയിലെ പരേതനായ ചെട്ട്യാംകണ്ടി കുഞ്ഞി കേളപ്പൻ്റെ ഭാര്യ ലക്ഷ്മി അമ്മ ( 72) നിര്യാതയായി. മക്കൾ: ശ്രീജ, സുരേഷ്.മരുമക്കൾ: സുധാകരൻ (റിട്ട: റെയ്ഞ്ച് ഓഫീസർ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ്), ഷൈജ. സഹോദരങ്ങൾ :രവീന്ദ്രൻ (നടുവണ്ണൂർ), പരേതനായ ദാസൻ.


Follow us on :

Tags: