Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുതിരവട്ടത്തുമ്മൽ കല്യാണി നിര്യാതയായി

26 May 2025 13:57 IST

ENLIGHT MEDIA PERAMBRA

Share News :

അറിക്കുളം: തറമ്മലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി (82) നിര്യാതയായി. ഭർത്താവ് :പരേതനായ തയ്യുള്ളതിൽ ചെക്കിണി.മക്കൾ :കെ.വി.ശങ്കരൻ,കെ.വി.ദാമോദരൻ, കമല.സഹോദരങ്ങൾ : ചരയങ്ങാട്ട് ഗോപാലൻ ക്രാവുന്തറ ), ചരയങ്ങാട്ട് കുഞ്ഞിരാമൻ(കാവുന്തറ ),മാളു , പരേതയായ നാരായണി.

Follow us on :

Tags:

More in Related News