Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോലയിൽ കുഞ്ഞ്യോയി നിര്യാതനായി

04 Jun 2025 16:49 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: നരക്കോട് ചോലയിൽ കുഞ്ഞ്യോയി(81) നിര്യാതനായി. ഭാര്യ: ദേവകി .മക്കൾ: ഷൈജിത്ത്,ഷൈനി.മരുമകൻ: ജനാർദ്ദനൻ( തോടന്നൂർ).സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. അധ്യാപകൻ കെ ജി എം എസ് യു പി സ്കൂൾ, കൊഴുക്കല്ലൂർ), രാഘവൻ, ഗോപാലൻ,(റിട്ട.ഹെഡ്മാസ്റ്റർ കീഴരിയൂർ എം.എൽ.പി.എസ്, നടുവത്തൂർ സൗത്ത്),പരേതരായ കുഞ്ഞിരാമൻ, കല്യാണി, ദേവി.സംസ്കാരം ബുധനാഴ്ച വൈകീട്ട് 6 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News