Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 07:09 IST
Share News :
അത്തോളി: കൊങ്ങന്നൂർ
കുണ്ട്യാടത്ത് മുഹ്‌സിൻ( 59) നിര്യാതനായി
പിതാവ്. കുഞ്ഞിപ്പക്കി കുണ്ട്യാടത്ത്
മാതാവ്. ഫാത്തിമ ചെരിയാംരം കണ്ടി.
ഭാര്യ: സാജിത ടീച്ചർ എളേറ്റിൽ വട്ടോളി ( മുൻ അത്തോളി പഞ്ചായത്ത് മെമ്പർ)
മക്കൾ. ഫാത്തിമ ഷഹനാസ്, ഷദ ജിനാൻ, ഹംദാൻ മരുമകൻ: സാലിം വി കെ എരഞ്ഞിക്കൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സൈനബ, സക്കീന,റുക്കിയ, സ്വാലിഹ.
സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹോദരി പുത്രനാണ് പരേതൻ.
ജനാസ നമസ്കാരം ഇന്ന് (18.08.2026) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദിൽ.
Follow us on :
More in Related News
Please select your location.