Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -തലയോലപ്പറമ്പ് തലപ്പാറ കൊച്ചാനാപ്പറമ്പിൽ കുഞ്ഞുമോൻ മാത്യൂ (56).

11 Aug 2026 20:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറ കൊച്ചാനാപ്പറമ്പിൽ കുഞ്ഞുമോൻ മാത്യൂ (56) നിര്യാതനായി. സംസ്കാരം നാളെ ( 12/08/2026 ) ബുധനാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ - ആൻസി (കുറുപ്പന്തറ വടക്കേടത്ത് പറമ്പിൽ കുടുംബാംഗം). മക്കൾ - ഡെനിൽസ്, ഡെൽറ്റി.


Follow us on :

More in Related News