Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൂപ്പട്ടയിൽ കല്യാണി നിര്യാതയായി

21 Dec 2024 22:46 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:പുത്തൂപ്പട്ടയിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ . മക്കൾ: വസന്ത , സുരേന്ദ്രൻ ,ഷിബ , പരേതയായ ശൈലജ. മരുമക്കൾ: ശങ്കരൻ (നൊച്ചാട്), ശ്രീദേവി, രാഘവൻ (ചെറുക്കാട്). ഞായറാഴ്ച ശവസംസ്കാരം കാലത്ത് 8 മണിവീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News