Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 09:36 IST
Share News :
മുക്കം:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നിലവിലെ തൊഴിൽ അന്വേഷകരെ കണ്ടെത്താൻ മുക്കം മുനിസിപ്പാലിറ്റി തൊഴിൽ കേന്ദ്രത്തിൽ കാളിങ് ഡേ നടത്തി.
കാളിങ് ഡേയിൽ മണാശ്ശേരി MKHMMO സ്കൂളിലെ NSS വളണ്ടിയർമാർ DWMS ൽ രജിസ്റ്റർ ചെയ്ത 2200 ഓളം പേരെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചു. നിരവധി തൊഴിൽ മേളകൾ വരും ദിവസങ്ങളിൽ കോഴിക്കോട് കേന്ദ്രമായി നടക്കുന്നുണ്ട്. ഇനിയും DWMS ൽ രജിസ്റ്റർ ചെയ്യാത്ത തൊഴിൽ അന്വേഷകർ മുക്കം മുനിസിപ്പാലിറ്റിയുടെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ (ജോബ് സ്റ്റേഷൻ ) എത്തി രജിസ്റ്റർ ചെയ്യാം.
Follow us on :
Tags:
More in Related News
Please select your location.