Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ജിഎച്ച്എസ്എസ് മണത്തലയിൽ എച്ച്.എസ്.ടി ഹിന്ദി,എച്ച്.എസ്.ടി സോഷ്യൽ സയൻസ് താല്ക്കാലിക ഒഴിവ്

06 Jun 2026 17:42 IST

MUKUNDAN

Share News :

ചാവക്കാട്:ജിഎച്ച്എസ്എസ് മണത്തലയിൽ എച്ച്.എസ്.ടി ഹിന്ദി,എച്ച്.എസ്.ടി സോഷ്യൽ സയൻസ് താല്ക്കാലിക ഒഴിവ്.കൂടിക്കാഴ്ച്ച 10.06.26 ബുധനാഴ്ച്ച 10 മണിക്ക്.കെ ടെറ്റ് നിർബന്ധം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കും മുൻഗണന.

Follow us on :

More in Related News