Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 14:45 IST
Share News :
ചാവക്കാട്:കടപ്പുറം പുതിയങ്ങാടി ഹസ്സൻ പള്ളിക്ക് തെക്ക് ഭാഗം സിഎച്ച് നഗറിൽ താമസിക്കുന്ന പരേതനായ കുറുപ്പത്ത് മുഹമ്മദുണ്ണി ഭാര്യ പണ്ടാരി ഹലീമ(70) അന്തരിച്ചു.മക്കൾ:അബ്ദുൽ ലത്തീഫ്,ഹുസൈൻ,ഫിറോസ്,താജു(അബൂദാബി).മരുമക്കൾ:ഹഫ്‌സത്ത്,നജീബ(ആശ വർക്കർ),നിഷ,ഹാഫിള.ഖബറടക്കം പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.