Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയ വീട്ടിൽ ജോസഫ് മാത്യു നിര്യാതനായി

30 Sep 2025 11:58 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ടിമ്പർ വ്യാപാരിയും പേരാമ്പ്ര സോമിൻ ഉടമയും പൈതോത്ത് റോഡ് വലിയ വീട്ടിൽ ജോസഫ് മാത്യു ( ജോയ്, 84 ) നിര്യാതനായി

.കോഴിക്കോട് ജില്ല സോമിൽ അസോസിയേഷൻ സ്ഥാപക നേതാവ്ദീ,ർഘകാലം ജില്ല പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാന്തമ്മ ജോസഫ് ചെമ്പനോട ഒഴുകയിൽ കുടുംബാംഗം. മക്കൾ:

ജാസ്മിൻ (കോഴിക്കോട്), ജസ്റ്റിൻ (വലിയവീടൻ ടിമ്പേഴ്സ്), ജോസിൻ ( സ്കോട്ട്ലാൻ്റ്).  മരുമക്കൾ :ഷാജി മണ്ഡപം (തിരുവസാടി), സുനിത ചൊവ്വാറ്റു കുന്നേൽ (പുളിങ്ങോം), 

ഡോ. ആനിചാലിശ്ശേരി

 (സ്ക്കോട്ട്ലാൻ്റ്).

സഹോദരങ്ങൾ: തോമസ് മാത്യു, ജോൺ മാത്യു, ജോളി മാത്യു, മേരിക്കുട്ടി സെബാസ്റ്റ്യൻ, ജെസി ജോസ്, ജോമി മാത്യു, റെജി ബാബു, ജെയ്നമ്മ ജോർജ്ജ്, പരേതയായ

പൊന്നമ്മ ലൂക്കോസ്.

Follow us on :

Tags:

More in Related News