Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 16:18 IST
Share News :
കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ നടത്തുന്ന പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് ഇൻ്റർനാഷണൽ മോണ്ടിസോറി അധ്യാപന കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം. സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283. വെബ്സൈറ്റ് : http://www.ncdconline.org/
Follow us on :
More in Related News
 
                        Please select your location.