Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എരവട്ടുകണ്ടി മീത്തൽ ജീതീഷ് നിര്യാതനായി.

19 Aug 2025 11:35 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : നരക്കോട് എരവട്ടുകണ്ടി മീത്തൽ ജീതീഷ്(40) നിര്യാതനായി. ജോലിസ്ഥലമായ ഷാർജയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. അമ്മ: ദേവി. ഭാര്യ: ലിബിഷ.മക്കൾ: വൈഗ ,വിദ്യുത് കൃഷ്ണ.

Follow us on :

Tags:

More in Related News