Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേപറമ്പിൽ ജാനു നിര്യാതയായി

26 Mar 2025 09:53 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട് : കിഴക്കേ പറമ്പിൽ ജാനു (82) (റിട്ട. അധ്യാപിക കല്പത്തൂർ എ യു പി സ്കൂൾ) നിര്യാതയായി.ഭർത്താവ് : പരേതനായ തയ്യുള്ളതിൽ നാരായണൻ നായർ. മക്കൾ: സജിത് കുമാർ, ജിഷ , പരേതനായ രജിത് കുമാർ .മരുമക്കൾ: പ്രീതി, സുരഭി . സഹോദരങ്ങൾ: ബാലകൃഷ്ണൻ മാസ്റ്റർ, പരേതരായ ഗോപാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, നാണി ടീച്ചർ.

Follow us on :

Tags:

More in Related News