Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്ന്യേൻ്റെകണ്ടിത്താഴെ ജാനകി നിര്യാതയായി

03 Jun 2025 18:34 IST

ENLIGHT MEDIA PERAMBRA

Share News :

കീഴരിയൂർ : നടുവത്തൂർതെരു 

പന്ന്യേൻ്റെകണ്ടിത്താഴെ ജാനകി (82) നിര്യാതയായി.ഭർത്താവ് :പരേതനായ ഗോവിന്ദൻ.മക്കൾ: രാധ, ശാരദ.

മരുമകൻ: പരേതനായ രാജൻ (തിക്കോടി).സംസ്കാരം ബുധനാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News