Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 16:13 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്തിൽ ഗൃഹനാഥനെ വീടിന് സമീപത്തുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവട്ടം അരങ്കത്താനത്ത് വീട്ടിൽ വിജയൻ (59)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
Please select your location.