Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 14:16 IST
Share News :
ഒറ്റപ്പാലം : ലോക വയോജന ദിനത്തിൽ കെ.എസ്.എസ്.പി.എ ശ്രീകൃഷ്ണപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു.പാറമേൽ അയ്യപ്പൻ, പാറമേൽ ജാനകി, കാമാക്ഷി കെ, കുഞ്ഞുമാളു ആർ ഗുപ്ത, സേതുമാധവൻ.പി എന്നിവരെയാണ്
ആദരിച്ചത് .
ജില്ലാ പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, വി.കെ.വാസുദേവൻ, എൻ.നാരായണൻ കുട്ടി ,വി.ഉണ്ണികൃഷ്ണൻ, പി.വി.ശശിധരൻ, എം.ബാലകൃഷ്ണൻ എന്നിവരാണ് വീടുകൾ ചെന്ന് മുതിർന്ന പൗരരെ ആദരിച്ചത്.
Follow us on :
More in Related News
Please select your location.