Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണാടിപ്പോയിൽ ഗോപാലൻ നിര്യാതനായി.

30 Jul 2025 00:05 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കായലാട്

കണ്ണാടിപ്പോയിൽ ഗോപാലൻ (78)

നിര്യാതനായി.

ഭാര്യ :നാരായണി. മക്കൾ :ബിജു ( സി.പി.ഐ (എം) കായലാട് ബ്രാഞ്ച് അംഗം), സിന്ധു. മരുമക്കൾ:രാജൻകുന്നോത്ത് ഇടത്തിൽ (വാല്യക്കോട്),ഷൈനി. സഹോദരങ്ങൾ: പരേതരായ മാത, മാണിക്യം, കല്യാണി, ജാനു. സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണി.

Follow us on :

Tags:

More in Related News