Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടിഞ്ഞാറയിൽ ഗംഗാധരൻ നിര്യാതനായി

17 Mar 2025 13:22 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പട്ടോനക്കുന്ന് പടിഞ്ഞാറയിൽ ഗംഗാധരൻ (76) നിര്യാതനായി.ഭാര്യ :ഇയ്യോളിക്കുനി ദേവി.മക്കൾ :കവിത (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഒമാൻ ), വിജിത (ഗവ.യു.പി. സ്കൂൾ കായണ്ണ).

 മരുമക്കൾ: ചെറുവാട്ട് പ്രഭാകരൻ (ഉള്ളിയേരി ), ഇല്ല്യങ്കോട്ട് സുരേഷ് (ഗവ:യു.പി. സ്കൂൾ കായണ്ണ, കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ സെക്രട്ടറി). സഹോദരങ്ങൾ:നാരായണൻ,രവീന്ദ്രൻ, ബാബു. ശാന്ത (മഞ്ഞക്കുളം), വസന്ത (കരുവണ്ണൂർ ).സംസ്കാരം വൈകുന്നേരം 5 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News