Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വ്യക്തിത്വ വികസന കരിയർ ഗെയ്ഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

23 Jan 2025 15:27 IST

UNNICHEKKU .M

Share News :

മുക്കം:സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് പാസ് വേർഡ് സംഘടിപ്പിച്ചു. എട്ട്, ഒമ്പത് . ക്ലാസ്സുകളിലെവിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി മുക്കം നഗരസഭ കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ.പി.പി അബ്ദുൽ റസാഖ് വിഷയാവതരണം നടത്തി.ഡോ. അലി അക്ബർനസീറ യൂസുഫ് സാലിഹ് ചിറ്റടി, മുഷാഹിദ് വിടി, റാജി റംസാൻ എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News