Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

18 Aug 2025 20:44 IST

Kodakareeyam Reporter

Share News :

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊടകര: മനകളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള 166-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കൊടകരയില്‍ സംഘടിപ്പിച്ചു. 35 പേര്‍ റെജിസ്റ്റര്‍ ചെയ്ത ക്യാംപില്‍ നിന്നും 15 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു. ഡോ. ഐശ്വര്യ പി. രാധാകൃഷ്ണന്‍ ,കെ. കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് , സഞ്ജീവ് കെ.മേനോന്‍,കെ.വി.രാമജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പരിശോധനക്ക് വിധേയരാവരില്‍ തിമിര രോഗം കണ്ടെത്തിയ 15 പേരെ സൗജന്യ ശസ്ത്രക്രിയാക്കായി തെരഞ്ഞെടുത്തു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിലാണ് ക്യാമ്പ് നടത്തിവരുന്നത്.


Follow us on :

More in Related News