Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിയിൽവളപ്പിൽ പെണ്ണൂട്ടി നിര്യാതയായി

04 Aug 2025 08:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂർ കുറ്റിയിൽ വളപ്പിൽ പെണ്ണൂട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.മക്കൾ: ശാന്ത,

കുഞ്ഞിക്കേളപ്പൻ.

മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ദേവി.

സഹോദരങ്ങൾ: പരേതനായ ചെക്കോട്ടി , കുഞ്ഞിച്ചെക്കിണി , അമ്മാളു, കുഞ്ഞിക്കണ്ണൻ, നാരായണി, കുഞ്ഞിക്കണാരൻ.

Follow us on :

Tags:

More in Related News