Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2026 21:28 IST
Share News :
ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും,മാതൃ സമിതിയുടെയും ആഭിമുഖ്യത്തിൽ ലഹരിമുക്ത ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് (സൂപ്രണ്ട് ഓഫ് പോലീസ് റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് സിഐഡി തൃശൂർ റേഞ്ച്)സതീശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ എസിപിയും,സാഹിത്യകാരനുമായ സുരേന്ദ്രൻ മങ്ങാട് ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ആന്റോ തോമസ്,എം.കെ.ജലീൽ പേരകം,മാതൃസമിതി പ്രസിഡന്റ് ദിവ്യ വിനയൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം ദേവസ്വം സെക്രട്ടറി ശശി ആനക്കോട്ടിൽ സ്വാഗതവും,ശശി എഴുത്തച്ചൻ വീട്ടിൽ നന്ദിയും പറഞ്ഞു.ഇ.പി.സുകുമാരൻ,എം.കെ.രാജൻ,കൃഷ്ണദാസ്,സി.എസ്.ഗിരീഷ്,സോമനാഥൻ,വി.എസ്.ചന്ദ്രൻ,ബാബു പുന്ന,സുദേവ്,രാജൻ,പി.സുകുമാരൻ,എ.ഷനിൽ,ജിജി രാജൻ,അജിത രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.