Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ദേശവിളക്ക് പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം..

08 Nov 2026 22:07 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീനാഗയക്ഷി ദേശവിളക്ക് പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം വിളക്ക് പാർട്ടി ഗുരുസ്വാമി സതീശൻ നെല്ലുവായ്,ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് എ.കെ.ജനാർദ്ദനൻ,സെക്രട്ടറി കെ.വി.രാമചന്ദ്രൻ,ഖജാൻജി കെ.കെ.നാരായണൻ എന്നിവർ നേതൃത്വം നൽകി.നവംബർ 20-നാണ് ശ്രീനാഗയക്ഷി ദേശവിളക്കും അന്നദാനവും നടക്കുന്നത്.

Follow us on :

More in Related News