Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 14:26 IST
Share News :
കോഴിക്കോട് :
ഡോ. ഇടിയങ്ങരകത്ത് ആലിക്കോയ (81)
തങ്ങൾസ് റോഡ് പത്തറക്കൽ ഹൗസിൽ
നിര്യാതനായി.
കോഴിക്കോട് ബീച്ച് ഗവ. ആശുപത്രിയിലെ മുൻ ഡോക്ടറായിരുന്നു.
പരേതരായ ഖലീഫൻ്റകത്ത് മൂസക്കോയയുടെയും ഇടിയങ്ങരകത്ത് ഇമ്പിച്ചാമിനബിയുടെയും മകനാണ്.
ഭാര്യ : പരേതയായ ഫാത്തിമ ബീവി (ഇടപ്പള്ളി, എറണാകുളം), ആമിന (കൊണ്ടോട്ടി)
മക്കൾ: ആമിന ഷഹനാസ്, സൈനബ റഖിയാസ്, പരേതനായ മുഹമ്മദ് നിയാസ് (റീഗൽ ബിൽഡേഴ്സ് )
മരുമക്കൾ : അബ്ദുൽ ഗഫൂർ (എറണാകുളം), ഷനൂബ് (ഷാർജ), മിഷൈൽ ഫാത്തിമ (എറണാകുളം)
സഹോദരങ്ങൾ: എഞ്ചിനീയർ
ഇ. മൊയ്തീൻ കോയ, സുബൈദ, പരേതരായ മുഹമ്മദ് കോയ, കദീശബി, ഇമ്പിച്ചി പാത്തുമ്മബി(കുഞ്ഞു).
മയ്യിത്ത്
നമസ്ക്കാരം കണ്ണംപറമ്പ് പള്ളിയിൽ ഇന്ന് വൈകീട്ട് 5.30 ന് നടക്കും.
Follow us on :
Tags:
Please select your location.