Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് വടയാർ ശ്രീരംഗത്തിൽ റ്റി.വി നാരായണൻ നായർ (74).

09 Aug 2025 23:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ശ്രീരംഗത്തിൽ റ്റി.വി നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ - വത്സലാ മണി. മക്കൾ - ശ്രീജേഷ് , ശ്രീജിത്ത്. മരുമക്കൾ - ചിത്ര ,രമ്യ. സംസ്കാരം നാളെ (ആഗസ്റ്റ് 10) ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News