Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം കുന്നത്തൂർ സ്മരണമന്ദിരത്തിന് സമീപം താമസിക്കുന്ന പരേതനായ വെള്ളാമാക്കൽ അപ്പുണ്ണിയുടെ ഭാര്യ ദേവകി അന്തരിച്ചു

03 Jul 2025 21:08 IST

MUKUNDAN

Share News :

പുന്നയൂർകുളം:കുന്നത്തൂർ സ്മരണമന്ദിരത്തിന് സമീപം താമസിക്കുന്ന പരേതനായ വെള്ളാമാക്കൽ അപ്പുണ്ണിയുടെ ഭാര്യ ദേവകി(87)അന്തരിച്ചു.സംസ്കാരം നടത്തി.മക്കൾ:അറമുഖൻ,ഷണ്മുഖൻ,ഗംഗാധരൻ,ഗോപാലൻ,പുഷ്‌പ്പ,സരസ്വതി,സുനിത.മരുമക്കൾ:ഉദയ,അനിത,സബ്ജു,അരവിന്ദൻ,പരേതരായ വേലായുധൻ,മോഹനൻ.

Follow us on :

More in Related News