Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിയത്താവിൽ ദേവകി അമ്മ നിര്യാതയായി.

13 Sep 2025 17:52 IST

ENLIGHT MEDIA PERAMBRA

Share News :

ചേമഞ്ചേരി:പൂക്കാട്പുളിയത്താവിൽ

ദേവകി അമ്മ (92) നിര്യാതയായി .ഭർത്താവ്:പരേതനായ

യു.പി.കൃഷ്ണൻ നായർ.  മക്കൾ: മുരളീധരൻ ( റിട്ട എൽ.ഐ.ഐ.സി ഡവലപ്മെന്റ് ഓഫീസർ , സുരേഷ് ( റിട്ട. ടീച്ചർ,എടക്കാട് എ. എൽ .പി സ്കൂൾ, സുമതി, സുധാകരൻ (റോയൽ ട്രാവൽസ് ) , രഘുനാഥൻ (റിട്ട. കേരള വാട്ടർ അതോറിറ്റി) , ഹരിഹരൻ (അഭയം സ്കൂൾ).

മരുമക്കൾ: പ്രഭാകരൻ കിടാവ്, ഷർലി, രമ,ബനിഷ (കൊയിലാണ്ടി ആർട്സ് കോളജ് ), വിനീത (ജവഹർ കോളജ് ബാലുശ്ശേരി ). സഹോദരങ്ങൾ: രാഘവൻ പി. എസ്.ജി , നാരായണൻ

(ലിയോ ഫൈനാൻസ് പുക്കാട് ) , രാമൻ (വൈദ്യരത്‌നം ഔഷധശാല പൊയിൽക്കാവ് ), പരേതയായ മീനാക്ഷി അമ്മ, ഷൈലജ.

Follow us on :

Tags:

More in Related News