Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

06 Jul 2026 19:49 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പരേതനായ മുടവങ്ങാടൻ മുഹമ്മദാജിയുടെ മകൻ മുടവങ്ങാടൻ സൈതാലി ഹാജി(65) നിര്യാതനായി.



ഭാര്യ : ഫാത്തിമ ബീവി

മക്കൾ : മുഹമ്മദ് ഷാഫി, മുഹമ്മദ് ഫൈസൽ, മുഹമ്മദ് സഈദ്,

മരുമക്കൾ : സർഹാന, ആയിശ ഷെറിൻ,

റാഹില,

സഹോദരങ്ങൾ : അസൈനാർ, അബ്ദുൽ ഖാദർ, മൂസ മുസ്‌ലിയാർ, ഇസ്മായിൽ,

സറഫുദ്ധീൻ

Follow us on :

More in Related News